September 8, 2024

അപേക്ഷ ക്ഷണിച്ചു

0
20240722 221837

 

സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാർക്കുള്ള വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.

ഭിന്നശേഷിക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ളവിദ്യാകിരണം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾക്ക് ധനസഹായം നൽകുന്ന വിദ്യാജ്യോതി, വിവാഹ ധനസഹായ പദ്ധതി പരിണയം, ഭിന്നശേഷിക്കാരായ അമ്മമാരുടെ കുട്ടികൾക്ക് രണ്ടു വയസ്സുവരെ സാമ്പത്തിക സഹായം നൽകുന്ന മാതൃജ്യോതി, ഉന്നത പരീക്ഷയിൽ വിജയം നേടിയ ഭിന്നശേഷിക്കാർക്കുള്ള വിജയാമൃതം, സ്വാശ്രയ വ്യക്തിഗത സ്വയം തൊഴിൽ സ്വാശ്രയ പദ്ധതികൾക്ക് സുനീതി പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.suneethi.sjd.kerala.gov.in ൽ ലഭിക്കും. ഫോൺ – 04936 205307

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *