September 8, 2024

കിടങ്ങനാട് പമ്പ് ഹൗസിന് മുകളിൽ കടപുഴകി വീണ് പൂള മരം 

0
Img 20240726 150020

കിടങ്ങനാട്: വില്ലേജിലേ പുതുവീട് കാട്ടുനായ്ക്ക നഗറിലെ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന്റെ മുകളിലേക്കു ഇന്ന് രാവിലെ പെയ്ത മഴയിൽ പൂളമരം കടപുഴകി വീണു. മെയിൻ പൈപ്പും അനുബന്ധ പൈപ്പുകളും പൊട്ടി വീണു കോളനിയിളേക്കുള്ള കുടി വെള്ളം മുടങ്ങിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *