June 23, 2026

തൊഴിലാളികൾക്ക് ലേബർ ബോർഡ് ധനസഹായം നൽകും

0
Img 20240806 150506tqjqjqr
By ന്യൂസ് വയനാട് ബ്യൂറോ

 

 

തോട്ടം തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ലേബർ ബോർഡ് സാമ്പത്തിക സഹായം നൽകുമെന്ന് വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. അതിഥി തൊഴിലാളികൾക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കും. ദുരന്തത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ലേബർ ബോർഡ് ഒരു ലക്ഷം രൂപ വീതം നൽകും. വയനാട്ടിലെ ദുരിതബാധിതരുടെ ക്യാമ്പുകൾ മന്ത്രി സന്ദര്‍ശിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *