May 13, 2026

പോക്സോ : പ്രതി റിമാൻഡിൽ 

0
20240809 211215
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ കുപ്പാടിത്തറ മാനിയിൽ ചക്കര വീട്ടിൽ മൊയ്‌തീൻ ഹാജി (62)യെയാണ് പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഏപ്രിൽ മാസത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ഇയാൾ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *