April 16, 2026

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഫോട്ടോഗ്രാഫി പ്രദർശനവും, സെമിനാറും നടത്തി

0
20240819 205421
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഫോട്ടോഗ്രാഫറായ ജിൻസ് വർഗീസ് ( മാജിക് ഫ്രെയിംസ് ) ഫോട്ടോഗ്രാഫി പ്രദർശനവും സെമിനാറും നടത്തി. ഫോട്ടോഗ്രഫിയെക്കുറിച്ച് ജിൻസ് വർഗീസ് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേബിൾ തെരേസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ജെസ്മിൻ തെരേസ്, അധ്യാപകരായ ജോൺസൺ, ബിബിൻ, റോഷൻ, പ്രോഗ്രാമിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *