April 17, 2026

തപോഷ് ബസുമതാരി ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു

0
Img 20240820 101718
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമതാരി ഐ.പി.എസ് ചുമതലയേറ്റു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്് എസ്.പിയായി ചുമതല വഹിച്ചുവരുകയായിരുന്നു. മുമ്പ്, കല്‍പ്പറ്റ എ.എസ്.പിയായും ഇരിട്ടി എ.എസ്.പിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ആസാം ഗുവാഹതി സ്വദേശിയായ തപോഷ് ബസുമതാരി 2019 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *