മൂന്നാമത് പള്ളിമുക്ക് പ്രീമിയർ ക്രിക്കറ്റ് ലീഗ് ടൂർണമെന്റ് നടത്തി
പനമരം : മൂന്നാമത് പള്ളിമുക്ക് പ്രീമിയർ ക്രിക്കറ്റ് ലീഗ് ടൂർണമെന്റ് പനമരം ഫിറ്റ്കാസ സ്റ്റേഡിയത്തിൽ ലത്തീഫ് മേമാടൻ ഉദ്ഘാടനം ചെയ്തു. മദ്യം, സിന്ദറ്റിക്ക് ഡ്രഗ്, പോലത്തെ മാരക മയക്കുമരുന്ന് അധികരിച്ചു വരുന്ന ആധുനിക കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മകളിലൂടെ യുവാക്കളെ സമൂഹത്തിനു ഉപകാരപ്രദമാകുന്ന തരത്തിൽ വളർത്തിഎടുക്കാൻ ഇത്തരം ടൂർണമെന്റ് വഴി സാധിക്കുമെന്ന് ലത്തീഫ് മേമാടൻ അഭിപ്രായപ്പെട്ടു.
രക്ഷധികാരി : ഷാഫി പി.കെ, പ്രസിഡന്റ് : ശാഹുൽ മൊട്ടമ്മൽ, സെക്രട്ടറി :നിസാർ താഴെക്കണ്ടി, കുട്ടു സിറാജ്, ഫസലുൽ ആബിദ്, റഷീദ് മുളപ്പറമ്പത്, അസീസ് ഇ.ടി തുടങ്ങിയവർ സംസാരിച്ചു.
Leave a Reply