മുണ്ടക്കൈ ദുരന്തം ;ഡി.വൈ. എഫ്. ഐ 211120 രൂപ സമാഹരിച്ചു നൽകി
കൽപ്പറ്റ:പൂർണ്ണമായും ആക്രി സാധനങ്ങൾ ശേഖരിച്ചു വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും ചായക്കട നടത്തിയും,
എല്ലാം നഷ്ട്ടപ്പെട്ട കൂടപ്പിറപ്പുകളുടെ അതിജീവനത്തിന് ഡി.വൈ. എഫ്. ഐ നിർമിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണത്തിനായി 211120( രണ്ട് ലക്ഷത്തി പതിനൊന്നായിരത്തി ഇരുപത് രൂപ ) സമാഹരിച്ച് കൽപ്പറ്റ നോർത്ത് മേഖല കമ്മിറ്റി. കൽപ്പറ്റ നോർത്ത് മേഖല സെക്രെട്ടറി മുഹമ്മദ് റാഫിൽ ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ ഗോപലിന് കൈമാറി. ബിനീഷ്, ഷം ലാസ്, പ്രഭാത്, സംഗീത്, നിഖിൽ, സഫറുള്ള, കൃപേഷ് എന്നിവർ പങ്കെടുത്തു.
Leave a Reply