ശംസുൽ ഉലമ ഇസ്‌ലാമിക് അക്കാദമി കലണ്ടർ പ്രകാശനം നടത്തി
കൽപ്പറ്റ: വെങ്ങപ്പള്ളി ശംസുൽ ഉലമ ഇസ്‌ലാമിക് അക്കാദമി, 2025 വർഷത്തേക്കുള്ള സ്ഥാപന കലണ്ടർ പ്രകാശിതമായി. കലണ്ടർ സമസ്ത വയനാട് ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ ഉസ്താദ്, മഹല്ല് കാര്യദർശികൂടിയായ പനന്തറ ബാപ്പു ഹാജിക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ഇബ്രാഹീം ഫൈസി പേരാൽ, എ.കെ സുലൈമാൻ മൗലവി, ഹാമിദ് റഹ്‌മാനി, ശിബിലി ബപ്പനം, ഉനൈസ് പാക്കണ സംബന്ധിച്ചു.
Leave a Reply