November 8, 2026

നശാ മുക്ത് ഭാരത് അഭിയാന്‍; മത്സര രജിസ്‌ട്രേഷന്‍ ആരംഭിച്ചു

0
WhatsApp Image 2026-09-20 at 5.54.52 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മൈ ഭാരത് വയനാട് മാര്‍ ബസേലിയോസ് കോളേജ് ഓഫ് എജ്യുക്കേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നശാ മുക്ത് ഭാരത് അഭിയാന്‍ മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സംഘഗാനം, സംഘനൃത്തം, മൂകാഭിനയം, ജലച്ചായം, പ്രസംഗ മത്സരം, പദ്യം ചൊല്ലല്‍, മുദ്രാവാക്യം, ഷോര്‍ട്ട് വീഡിയോ തയ്യാറാക്കല്‍ മത്സരങ്ങളിലേക്ക് 15-29 ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 27 നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 95395 97398, 9074674969.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *