വെള്ളമുണ്ട: മുണ്ടക്കൽ എച്ച് എസ് റോഡ് ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ റോഡ് തകർന്നതായി ആരോപണം.
ജില്ലാ പഞ്ചായത്ത് അനുവദിച്ച 17 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡും ഓവുചാലും നിർമ്മിച്ചത്.ജൂലൈ 30 ന് ഉദ്ഘാടനം ചെയ്ത റോഡ് തകർന്നതിൽ അഴിമതിയുണ്ടെന്നും അരോപണമുയരുന്നുണ്ട്.
Leave a Reply