May 12, 2026

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ റോഡ് തകർന്നതായി പരാതി

0
Img 20240904 Wa00392
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: മുണ്ടക്കൽ എച്ച് എസ് റോഡ് ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ റോഡ് തകർന്നതായി ആരോപണം.

ജില്ലാ പഞ്ചായത്ത് അനുവദിച്ച 17 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡും ഓവുചാലും നിർമ്മിച്ചത്.ജൂലൈ 30 ന് ഉദ്ഘാടനം ചെയ്ത റോഡ് തകർന്നതിൽ അഴിമതിയുണ്ടെന്നും അരോപണമുയരുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *