September 9, 2024

സ്‌കാനിങ് അസിസ്റ്റന്റ്

0
Img 20240905 Wa00102

കൽപ്പറ്റ:സി-ഡിറ്റ് ഡിജിറ്റൈസേഷന്‍ പദ്ധതികളുടെ ഭാഗമായി സ്‌കാനിങ് ജോലി ചെയ്യുന്നതിന് സ്‌കാനിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് പാനല്‍ തയ്യാറാക്കുന്നു. എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 18 ന് വൈകിട്ട് അഞ്ചിനകം www.cdit.org ല്‍ രജിസ്റ്റര്‍ ചെയ്ത് ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ അപ് ലോഡ് ചെയ്യണം. ഫോണ്‍ – 0471 2380910.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *