September 3, 2026

വെള്ളാരംകുന്നിൽ ബസും ഒമ്നിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്

0
Img 20240910 170204
By ന്യൂസ് വയനാട് ബ്യൂറോ

*കൽപ്പറ്റ: വെള്ളാരംകുന്നിന് സമീംബസ്സും ഒമ്നി വാനും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൽപ്പറ്റയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 

ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും മരിച്ച ശ്രുതിയും,പ്രതിശ്രുത വരൻ ജെൻസനും അപകടത്തിൽ പരിക്കുണ്ട്. തലക്കടക്കം പരിക്കേറ്റതിനാൽ ജെൻസനെ വിംസ് ആശുപത്രിയി ലേക്ക് മാറ്റിയിട്ടുണ്ട്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *