August 10, 2026

വയോജനങ്ങൾക്കായി ജില്ലാ ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20240912 190504
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ നഗര സഭ, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ വച്ച് വയോജന സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മുഹമ്മദ് ബഷീർ എം ഉത്ഘാടനം ചെയ്തു.

ജില്ലാ ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കവിത എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അലി വടക്കേതിൽ, റസാക്ക്, ഡോ. സ്മിത, ഡോ. അഞ്ജലി, ഡോ. ശ്രീരാജ് മുതലായവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *