December 14, 2025

എം.ജെ.എസ്.എസ്.എ ഭദ്രാസന കലോത്സവ സപ്ലിമെൻ്റ് പ്രകാശനം ചെയ്തു

0
Img 20240915 145453
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: സെപ്തംബർ 22 ന് മീനങ്ങാടി ബി.എഡ് കോളജ് കാമ്പസിൽ നടക്കുന്ന എം.ജെ. എസ്.എസ്.എ ഭദ്രാസന കലോൽസവത്തിന് മുന്നോടിയായുള്ള സപ്ലിമെൻ്റ് പ്രകാശനം നടന്നു.
മീനങ്ങാടി ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് സണ്ടേസ്കൂൾ വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസിന് നൽകി പ്രകാശനം ചെയ്തു.ഫാ.ഷൈജൻ മറുതല ,ഫാ.സിനു തെക്കേത്തോട്ടത്തിൽ ,ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി ,കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി ,എക്സിക്യൂട്ടിവ് അംഗങ്ങളായ പി.എ ൻ തങ്കച്ചൻ, ടി.ജി ഷാജു, എബിൻ പി എലിയാസ്, സി.കെ ജോർജ്, പി.കെ ഏലിയാസ്,തോമസ് ചെറിയാൻ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *