August 9, 2026

കള്ളകണക്ക് തയ്യാറാക്കിയ സർക്കാരിനെതിരെകോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

0
Img 20240918 204847
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: ചൂരൽമല ദുരന്തം മറയാക്കി കള്ളക്കണക്ക് തയ്യാറാക്കിയ പിണറായി സർക്കാർ രാജിവെക്കുക. മോഡി സർക്കാർ ദുരിതബാധിതരോട് കരുണ കാണിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ, പി പി റെനീഷ്, സുരേഷ് ബാബു വാളൽ, ഒ.ജെ മാത്യു, സി കെ ഇബ്രായി, എം.വി ടോമി, ജോസ്പീയൂസ്, വേണുഗോപാലൻ, ടി ഇബ്രായി, വി ഡി സാബു, വിനോജ്, പി.ഇ ,അനീഷ് പി എൽ, ഇ എഫ് ബാബു,വി ജെ പ്രകാശൻ, എം.ജി ഉണ്ണി,കെ.ടി ജയിംസ്, പ്രജീഷ് ജെയിൻ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *