May 12, 2026

ബാംഗ്ലൂർ – മലപ്പുറം സ്വകാര്യ ബസ് ഹുൻസൂരിൽ അപകടത്തിൽപ്പെട്ടു ;നിരവധി പേർക്ക് പരിക്ക്

0
Img 20240920 Wa0002
By ന്യൂസ് വയനാട് ബ്യൂറോ

ഹുൻസൂർ : ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് ഹുൻസൂരുവിന് സമീപം അപകടത്തിൽപ്പെട്ടു. മലയാളികൾ ഉൾപ്പെടെനിരവധി പേർക്ക് പരിക്കേറ്റു. രാത്രി 12 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമു ണ്ടായതെന്നാണ് പറയപ്പെടുന്നു.. ബസ് നിറയെ താത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് വന്ന എസ് കെ എസ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *