May 12, 2026

മോഹനൻ (68) നിര്യാതനായി

0
Img 20240920 084152
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി : കല്ലുപാടി കടുകം മാക്കൽ മോഹനൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കനകവല്ലി. മക്കൾ: രഘുനാഥ്, (ഗ്രഗ്സ് കൺട്രോൾ ഓഫിസ് മീനങ്ങാടി), ഗിരീഷ് കുമാർ ( വ്യവസായ വകുപ്പ് മുട്ടിൽ ). മരുമക്കൾ: നിത്യ, അമൃത (ഡി എഫ് ഒ ഓഫിസ് കൽപറ്റ).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *