സ്പിരിച്വൽ ടോക്ക് മത്സരം സംഘടിപ്പിച്ചു
കൽപ്പറ്റ: ത്വലബാ വിംഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നൂർ ആഗയാ റബീഅ് ക്യാമ്പയിനിനോടനുബന്ധിച്ച് സ്പിരിച്വൽ ടോക്ക് മത്സരം സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മദീന പാഷൻ വേദിയിൽ നടന്ന ഗ്രാൻഡ്ഫിനാലെ റൗണ്ടിൽ ജൂനിയർ വിഭാഗത്തിൽ ജുമാൻ വെള്ളമുണ്ട (ദാറുൽ ഉലൂം അറബിക് കോളേജ് സുൽത്താൻ ബത്തേരി) , സീനിയർ വിഭാഗത്തിൽ സ്വാലിഹ് അലനല്ലൂർ (ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി വെങ്ങപ്പള്ളി) എന്നിവർ വിജയികളായി.





Leave a Reply