സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കമ്പളക്കാട്: രാസ്തയുടെയും യു വി കാൻ ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ കമ്പളക്കാട് രാസ്തയിൽ വച്ച് സ്തനാർബുധ ബോധവൽക്കരണ ക്ലാസും സൗജന്യ പരിശോധനയും സംഘടിപ്പിച്ചു. 30 ൽ കൂടുതൽ പേർ പങ്കെടുത്തു. ക്യാൻസർ നേരത്തെ പരിശോധിക്കുന്നതും കണ്ടെത്തുകയും ചെയ്യുന്നതിലൂടെ ഒരുപാട് ജീവൻ രക്ഷിക്കാൻ സാധിക്കുന്നതാണ്.
സുരക്ഷിതവും റേഡിയേഷൻ രഹിതവുമായ സൗജന്യ സ്തനാർബുധ പരിശോധനാ ക്യാമ്പും
സ്തനാർബുധത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങളെപ്പറ്റിയും സ്തന സ്വയം പരിശോധനാ രീതികളെപ്പറ്റിയും സ്ത്രീകളിലേക്ക് എത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.





Leave a Reply