November 17, 2026

മന്ത്രി കെ എ തുളസിക്ക് സ്വീകരണം നല്‍കി

0
IMG-20261116-WA0241
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പട്ടിക ജാതി-പട്ടിക വര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയായതിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ കെ എ തുളസിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് മന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ നടന്ന സ്വീകരണയോഗത്തില്‍ എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍ എം എല്‍ എ, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, പി കെ ജയലക്ഷ്മി, വി എ മജീദ്, എന്‍ കെ വര്‍ഗീസ്, കെ വി പോക്കര്‍ ഹാജി, കെ ആര്‍ ബാലകൃഷ്ണന്‍, വി കെ ശശികുമാര്‍, ഡിസിസി ഭാരവാഹികള്‍, ആദിവാസി കോണ്‍ഗ്രസ്, ദലിത് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *