വയനാട് ജില്ലാ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ്
കൽപ്പറ്റ: വയനാട് ജില്ലാ ഫെൻസിംഗ് അസോസിയേഷൻ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് മരവയൽ ജിനചന്ദ്രൻ സ്റ്റേഡിയത്തിൽ വെച്ച് നടത്തി. ജില്ലാ സ്പോട്സ് കൗൺസിൽ ഭരണ സമിതി അംഗം പി.കെ. അയൂബ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം. അനസ് അധ്യക്ഷനായിരുന്നു. ജില്ലാ ഫെൻസിംഗ് സെക്രട്ടറി ആൽബർട്ട് ആന്റോ, ജില്ലാ ഫെൻസിംഗ് അസോസിയേഷൻ ഭാരവാഹി പി.പി. അഭിജിത്ത്, ഫെൻസിംഗ് കോച്ച് അഖില അനിൽ എന്നിവർ സംസാരിച്ചു. ക്യാഡറ്റ് ജൂനിയർ സീനിയർമൂന്ന് കാറ്റഗറിയിലായി 34 താരങ്ങൾ പങ്കെടുത്തു.





Leave a Reply