ലൂയിസ് മൗണ്ട് അധികൃതർ ജുനൈദ് കൈപ്പാണിയെ ആദരിച്ചു
ചെന്നലോട്:വയനാട്ടിലെ ആദ്യത്തെ മാനസികാരോഗ്യ കേന്ദ്രമായ ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ അധികൃതർ ചേർന്ന്
രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള
ബാബ സാഹിബ് അംബേദ്കർ ദേശീയ പുരസ്‌കാരത്തിന് അർഹനായ
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണിയെ ആദരിച്ചു.
സിസ്റ്റർ റോസ് മാതൃൂ, അൻവിൻ സോയി, സിസ്റ്റർ ജോൺസി, ജിനേഷ് ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply