മേപ്പാടി പുനരധിവാസം* : *ഫെസിലിറ്റേറ്റര്‍മാര്‍ക്ക് റസിഡന്‍ഷല്‍ പരിശീലനം നല്‍കി*
തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനാവശ്യമായ മൈക്രോ പ്ലാന്‍ കൃത്യവും വേഗത്തിലുമാക്കാന്‍ തിരഞ്ഞെടുത്ത ഫെസിസിലിറ്റേറ്റര്‍മാര്‍ക്ക്...
