May 11, 2026

മുത്തങ്ങയിൽ വാഹനാപകടം യുവാവ് മരിച്ചു

0
Img 20241015 102009
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ പൊൻകുഴി ദേശീയപാതയിൽ റോഡിനു കുറുകെ ചാടിയമാനിനെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച്ഒരാൾ മരിച്ചു.ഒരാൾക്ക് ഗുരുതര പരുക്ക്.

കോഴിക്കോട് വെള്ളിമാട്‌കുന്ന് ആൽബിൻറി അഗസ്റ്റിൻ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയെ മീറ്റ് ആഷർ (22) നെ ഗുരുതര പരുക്കുകളോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ 8.30ഓടെയാണ് അപകടം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *