April 15, 2026

Day: October 13, 2024

Img 20241013 211942
Img 20241013 Wa00791

വൈത്തിരി ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് ഒക്ടോബർ 15 മുതൽ

    കൽപ്പറ്റ: വൈത്തിരി ഉപജില്ലാ സ്കൂൾ ഒളിംപിക്സ് ഒക്ടോബർ 15, 16, 17 തീയതികളിൽ നടക്കും. പ്രഥമ സ്കൂൾ...

Img 20241013 210625

സാഹിത്യോത്സവങ്ങള്‍ പുതുതലമുറയ്ക്ക് പ്രചോദനമാകണം: മന്ത്രി ഒ.ആര്‍. കേളു

മാനന്തവാടി:സമൂഹത്തിലെനാനാതുറകളിലുള്ള ജനങ്ങളെ ഒരുമിച്ചുകൂട്ടാനുള്ള അവസരമായി വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പോലെയുള്ള സാഹിത്യോത്സവങ്ങള്‍ക്കു കഴിയണമെന്നും പഴയതലമുറയ്ക്ക് ലഭിച്ചതുപോലെ സാഹിത്യത്തിന്റെയും വായനയുടെയും സംസ്‌കാരം...

Img 20241013 Wa00731

ആശ്വാസത്തിന്റെ അഭയ കേന്ദ്രവും സാഹോദര്യത്തിന്റെ ഐക്യവും ആണ് ദേവാലയങ്ങൾ

  കേണിച്ചിറ: സാഹോദര്യ സ്നേഹത്തിന്റെ അഭയ കേന്ദ്രങ്ങളാണ് ദേവാലയങ്ങൾ എന്നും എല്ലാ വിഷമങ്ങളും ഇറക്കിവെച്ച് ആശ്വാസം ചൊരിയുന്ന ഉറവിടമായി വർത്തിക്കുവാൻ...

Img 20241013 Wa00601

പ്രതിഷേധ റാലി വിജയിപ്പിക്കും; മുസ്ലിം ലീഗ് 

        കൽപ്പറ്റ: കേരളത്തിലെ പോലീസ് ആർ എസ് എസ് മാഫിയ ഭരണത്തിനെതിരെ വയനാട് ജില്ലാ മുസ്ലിം...

Img 20241013 162723

വയനാട്ടിലെ നിർമ്മാണ മേഖല പ്രതിസന്ധിയിൽ ആർഎസ്പി ജില്ലാ കമ്മിറ്റി

കൽപ്പറ്റ :വയനാട് ജില്ലയിൽ നിയമാനുസൃതമായി അംഗീകാരം ലഭിച്ച ക്വാറികൾ തുറന്നു പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടം കൈക്കൊള്ളണമെന്ന് ആർഎസ്പി...

Img 20241013 154221

കൂട്ടക്കാവിൽ മരങ്ങൾ നട്ടു*

പൊഴുതന: വംശ നാശം നേരിടുന്ന മരങ്ങളുടെ തൈകൾ കൂട്ടക്കാവിൽ നട്ടുകൊണ്ട് കാവിന്റെ വൃക്ഷവൈവിദ്ധ്യം വിപുലമാക്കി. മാത്രമല്ല, കാവിൽ നിലവിലുള്ള വൃക്ഷങ്ങൾക്ക്...

Img 20241013 Wa00232

ചുമട്ടുതൊഴിലാളി മേഖലയിലെ ജോലി സംരക്ഷിക്കണം -ഐഎൻടിയുസി                   

കൽപ്പറ്റ : ചുമട്ടുതൊഴിലാളി മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിന് സർക്കാർ തയ്യാറാകണമെന്ന് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി വയനാട് ജില്ലാ ജനറൽ...

Img 20241013 Wa00222

പ്രൊഫ. ശോഭീന്ദ്രൻ മാഷിൻ്റെ ദീപ്ത സ്മരണയിൽ മഴയാത്ര

വൈത്തിരി/ താമരശ്ശേരി ചുരത്തിൽ 19-ാം മത് മഴയാത്ര പ്രതീകാത്മകമായി നടത്തി. മഴയാത്ര മുഖ്യ സംഘാടകനായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ....