ഉപതെരഞ്ഞെടുപ്പ്:* *വെബ് കാസ്റ്റിങ് കൺട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു*
ലോക്‌സഭാഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വെബ് കാസ്റ്റിങ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കളക്ടറേറ്റിലെ ആസുത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമിന്റെ...
