December 13, 2024

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എഡിഫിയസി ഇന്ത്യ യുടെ ആദരം ഗഫൂർ വെണ്ണിയോടിന്.

0
Img 20241102 104152

 

ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എഡിഫിയസി ഇന്ത്യ യുടെ പുരസ്കാരം ഗഫൂർ വെണ്ണിയോടിന് ലഭിച്ചു .

 

എറണാകുളത്ത് വെച്ചു നടന്ന കമ്പനിയുടെ മെഗാ ഇവൻ്റിൽ വെച്ച് മുൻ എം. എൽ എ പി. സി ജോസഫാണ് പുരസ്കാരം നൽകിയത് .

 

ചടങ്ങിൽ സ്വതന്ത്ര കർഷകസംഘടന നേതാക്കളായ ഡോ: ജെയിം വടക്കൻ.

ജോയ് കണ്ണൻ ചിറ.

ഡോ: ഷാജി ജോൺ.

സുജി മാസ്റ്റർ. തുടങ്ങിയവർ പങ്കെടുത്തു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *