മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് വ്യവസായി സുഹൃത്തുക്കള്‍ക്ക് വേണ്ടി: പ്രിയങ്കാഗാന്ധി
മാനന്തവാടി: മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനല്ല, മറിച്ച് അതിസമ്പന്നരായ വ്യവസായി സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണെന്ന്...