ളോഹ പരാമർശത്തിൽ സ്ഥാനം നഷ്ടപ്പെട്ട ബി ജെ പി മുൻ ജില്ലാ പ്രസിഡൻ്റ് പാർട്ടി വിട്ടു. നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം;
കൽപറ്റ: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമുയർത്തി വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെ.പി.മധു പാർട്ടി വിട്ടു. പുൽപ്പള്ളിയിലെ വന്യ...