പോക്‌സോ; യുവാവ് അറസ്റ്റില്‍
കല്‍പ്പറ്റ:പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ കല്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, പൊന്നാട്, അയ്യൂത്ത് വീട്ടില്‍, അബ്ദുല്‍ ബാസിദ്(28)നെയാണ് കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ കെ.ജെ വിനോയിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2023 ജൂണിലാണ് ലൈംഗികാതിക്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Leave a Reply