പനമരം: പയ്യമ്പള്ളിയിൽവച്ചു നടക്കുന്ന മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ലളതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 10ാം തരം വിദ്യാർത്ഥിനി അൻഷ ഫാത്തിമ.ഇ കെ . ഈ വിജയത്തിൽ പി.ടി.എ ആൻ്റ് സ്ഥാഫ് അനുമോനങ്ങൾ അറിയിച്ചു.
Leave a Reply