യുവാവ് മുത്തശ്ശിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി.
ബത്തേരി:യുവാവ് മുത്തശ്ശിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി.
ചീരാൽ വരിക്കേരി കമലാക്ഷി (72) യാണ് ധാരുണമായി മരിച്ചത്.സംഭവത്തിൽ
ചീരാൽ
റജി നിവാസിൽ രാഹുൽരാജ് (28) പോലീസ് പിടിയിലായി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പ്രതിയെ നൂൽപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസിക വെല്ലുവിളി ഉള്ളതായാണ് വിവരം. കമലാക്ഷിയുടെ മകൻ്റെ മകനാണ് രാഹുൽ. നൂൽപ്പുഴ പോലീസ് ഇൻസ് പെക്ടർ ശശിധര പിള്ളയുടെ നേതൃത്വത്തിൽ കേസ് അന്വേഷിച്ച് വരുന്നു.
Leave a Reply