By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി പ്രചാരണ സമാപനത്തിൽ കൽപറ്റയിൽ പങ്കെടുക്കുന്നു.
യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി തിരുവമ്പാടിയിൽ റോഡ് ഷോയോ ടേയും എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ബത്തേരിയിലും കൊട്ടിക്കലാശത്തിലും പങ്കെടുത്തു .
Leave a Reply