November 15, 2025

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം – ഐ ടി മേള വിജയികളെ അനുമോദിച്ചു

0
Img 20241122 163203

By ന്യൂസ് വയനാട് ബ്യൂറോ

പനമരം:ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗം മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അധ്യാപകരേയും കൈറ്റ് വയനാടിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പനമരം കൈറ്റ് ആസ്ഥാനത്തിൽ വച്ച് നടന്ന ചടങ്ങിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ശശീന്ദ്രവ്യാസ് വി എ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൈറ്റ് വയനാട് ജില്ലാ കോഡിനേറ്റർ ശ്രീ ബാലൻ കൊളമകൊല്ലി അധ്യക്ഷത വഹിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *