December 13, 2024

ശുദ്ധജല വിതരണം മുടങ്ങും

0
Img 20241122 191720

തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് കുടിവെള്ള ടാങ്കിന്റെ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കാവുമന്ദം, ഹൈസ്‌കൂള്‍ ഭാഗം, കാപ്പുവയല്‍, ബാലന്‍ചോല, എട്ടാംമൈല്‍, ശാന്തിനഗര്‍ കോളനി, ലൂയിസ് മൗണ്ട് ആശുപത്രി പ്രദേശങ്ങളില്‍ നാളെയും മറ്റന്നാളും (നവംബര്‍ 23, 24) ശുദ്ധജല വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *