വാര്‍ഡ് വിഭജനം കരട് പട്ടിക പ്രസിദ്ധീകരിച്ചു
മേപ്പാടി :മേപ്പാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജന കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഗ്രാമപഞ്ചായത്ത്-വില്ലേജ് ഓഫീസുകളിലും www.delimitation.lsgkerala.gov.in ലും പട്ടിക പരിശോധനക്ക് ലഭിക്കും. കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍, അഭിപ്രായങ്ങള്‍ ഡിസംബര്‍ മൂന്നിനകം ഡിലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ എന്നിവര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
Leave a Reply