ജീവനക്കാര്‍ക്ക് പ്രശംസാപത്രം*
ചൂരല്‍മല-മുണ്ടക്കൈ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ51 ജീവനക്കാര്‍ക്ക് പ്രശംസാപത്രം നല്‍കി ആദരിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘടാനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടര്‍ ബി. ശ്രീകുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ എ.ഡി.എം കെ. ദേവകി, വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ടി.പി വിനോദന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഷീന എന്നിവര്‍ സംസാരിച്ചു.
Leave a Reply