കല്പറ്റ : വയനാട് ജില്ലാ പോലീസ് ഓഫീസിൽ ദേശീയ ഭരണ ഘടന ദിനം ആചരിച്ചു. ജില്ലാ പോലീസ് ഓഫീസിൽ നടന്ന നടന്ന പരിപാടിയില്‍ അഡിഷണൽ എസ്.പി ടി എൻ സജീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ യൂണിറ്റുകളിലെ ഡി.വൈ.എസ്.പി മാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply