January 15, 2025

നിർമ്മൽ ജ്യോതി സ്പെഷ്യൽ സ്കൂൾ സന്ദർശിച്ച് അസംപ്ഷൻ വിദ്യാർത്ഥികൾ 

0
Img 20241203 Wa0021

ബത്തേരി :ലോക ഭിന്നശേഷി ദിനത്തിൽ നിർമ്മൽ ജ്യോതി സ്പെഷ്യൽ സ്കൂൾ സന്ദർശിച്ച് അസംപ്ഷനിലെ വിദ്യാർത്ഥികൾ

ഭിന്നശേഷി ദിനത്തിൽപരസ്പരം സംസാരിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും ആസ്വദിച്ചും നിർമ്മൽ ജ്യോതിയിലെയും അസംപ്ഷനിലെയും കുരുന്നുകൾ ഈ ദിനം അവിസ്മരണീയമാക്കി. നിർമ്മൽ ജ്യോതി പ്രിൻസിപ്പൽ സിസ്റ്റർ. ലെസ്സിമോൾ, അസംപ്ഷൻ എ. യു. പി സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ്, എന്നിവർ നേതൃത്വം നൽകി. അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *