ചൂരൽമല-മുണ്ടകൈ ദുരിതഭാതിതർക്കായുള്ള സ്വയം തൊഴിൽ പരിശീലനത്തിനു തുടക്കം
മേപ്പാടി: അറൈസ് മേപ്പാടിയുടെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ ജെഎസ്എസ് സംയുക്തമായി ചൂരൽമല-മുണ്ടകൈ ദുരിതഭാതിതർക്കായുള്ള സ്വയം തൊഴിൽ പരിശീലനം ആരംഭിച്ചു. ജെഎസ്എസ് മലപ്പുറം ഡയറക്ടർ ഉമ്മർ കോയ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം അബൽ മജീദ്, സെക്രട്ടറി അയൂബ് തിരൂർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷമീൽ സജ്ജാദ്, പ്രോജക്ട‌് ഡയറക്ടർമാരായ ഡോ. നിഷാദ് വി.എം, സുഹൈർ എന്നിവർ സംബന്ധിച്ചു.





Leave a Reply