April 17, 2026

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

0
Img 20241205 Wa0029
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ല്‍ പൊന്‍കുഴി ശ്രീരാമ-സീതാദേവി ക്ഷേത്രത്തിനു മുന്‍വശത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍നിന്നു അനുവദിച്ച തുക വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സതീശന്‍ അധ്യക്ഷത വഹിച്ചു. മഹാഗണപതി ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എ. ഉസ്മാന്‍. ഗണപതി ക്ഷേത്ര സമിതി സെക്രട്ടറി ആവേ സുരേന്ദ്രന്‍, പഞ്ചായത്ത് അംഗം ഗോപിനാഥന്‍, ബാലന്‍ തകരപ്പാടി എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *