കൃഷി മന്ത്രിക്ക് നിവേദനം നൽകി സ്വതന്ത്ര കർഷക സംഘം
മാനന്തവാടി:വയനാട് ജില്ലയിലെ കർഷകരുടെയും കാർഷിക മേഖലയിലെ പ്രശ്നങ്ങളും
ചൂരൽമല ദുരന്ത
മേഖലയിലെ കർഷകരുടെ പ്രശ്നങ്ങളുമടങ്ങിയ നിവേദനം കൃഷി മന്ത്രി പി. പ്രസാദിന്
സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽഅസീസ് നൽകി . എം. അന്ത്രു ഹാജി, കെ.ടി കുഞ്ഞബ്ദുള്ള, മായൻ മുതിര,
അലവി വടേക്കേതിൽ,
ലത്തീഫ്അമ്പലവയൽ’ എന്നിവർ പങ്കെടുത്തു.
Leave a Reply