ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് സെമിനാർ നടത്തി.
കോട്ടനാട്: ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് കോട്ടനാട് ജി യു പി സ്കൂളിൽ ‘മണ്ണ് സംരക്ഷണത്തിന്റെ ആവശ്യകത’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. രാധ രാമസ്വാമി മേപ്പാടി ഗ്രാമപഞ്ചായത്ത് ) ഉദ്ഘാടനം ചെയ്തു, രഞ്ജിത്ത് കുമാർ.എസ് (ആർ എഫ് ഒ എസ് എഫ് റേഞ്ച് , കൽപ്പറ്റ ) സ്വാഗതം പ്രസംഗം നടത്തി, റോഷ്‌നി( ടീച്ചർ ജി യു പി സ്കൂൾ കോട്ടനാട്) ആശംസകൾ അർപ്പിച്ച് സംസാരിച്ചു, “മണ്ണ് സംരക്ഷണത്തിന്റെ ആവശ്യകത” എന്ന വിഷയത്തിൽ അശ്വനി കൃഷ്ണ (കൺസർവേഷൻ ബിയോളജിസ്റ്റ് സൗത്ത് വയനാട് ഡിവിഷൻ) സെമിനാർ ക്ലാസ്സ് നടത്തി, എം. കെ.ശശി(സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ) നന്ദി പറഞ്ഞു.വിദ്യാർഥികൾ, അധ്യാപകർ, സോഷ്യൽ ഫോറസ്റ്ററി ജീവനക്കാർ എന്നിവർ പങ്കെടുത്തു.





Leave a Reply