നികുതിപ്പണം ട്രഷറിയിൽ അടച്ചില്ല; വില്ലേജ് ഓഫിസർക്ക് സസ്പെൻഷൻ
കൽപറ്റ:നടവയൽ വില്ലേജ് ഓഫിസിൽ കെട്ടിട നികുതി വീട്ടുടമയിൽ പിരിച്ചെടുത്ത പണം ട്രഷ റിയിൽ അടക്കാതെ സാമ്പത്തിക തട്ടി പ്പ് നടത്തിയെന്ന പരാതി തുടർന്ന് നടത്തിയ അന്വേഷണ ത്തിൽ വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ.
ഇപ്പോൾചീരാൽ വില്ലേജ് ഓഫിസറായ കെ.സി. ജോസിനെയാണ് ജില്ല കലക്ടർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
വൈത്തിരി താലൂക്കിൽ കോട്ടത്തറ, കണിയാമ്പറ്റ, മുട്ടിൽ സൗത്ത്, കോട്ടപ്പ് ടി വില്ലേജുകളിൽ സ്പെഷൽ വില്ലേജ് ഓ ഫിസറായിരുന്നു ഇദ്ദേഹം. 2020 ൽ കോ ട്ടപ്പടി വില്ലേജിൽ ജോലി ചെയ്തുകൊണ്ടി രിക്കെ പരാതികളുടെ അടിസ്ഥാനത്തി
ലാണ് പൊതുജനസമ്പർക്കമുള്ള ഓഫി സുകളിൽനിന്ന് മാറ്റി നിർത്താൻ അന്ന ത്തെ ജില്ല കലക്ടർ നിർദേശിച്ചിരുന്നു. തുടർന്ന് കലക്ടറേറ്റിലെ ലാൻഡ് അക്വി സിഷൻ ഓഫിസിലേക്ക്(ജനറൽ) ഇദ്ദേ ഹത്തെ സ്ഥലം മാറ്റുകയായിരുന്നു. ജ നസമ്പർക്കമുള്ള ഓഫിസുകളിൽ നിയ മിക്കരുതെന്ന കർശന നിർദേശത്തോ ടെയായിരുന്നു സ്ഥലം മാറ്റം.
എന്നാൽ, ഒരു വർഷം മുമ്പ് വില്ലേജ് ഓഫിസർ തസ്തികയിലേക്ക് സ്ഥാനക്കയ റ്റം നേടിയപ്പോൾ ഭരണകക്ഷി സർവീസ് സംഘടന നേതാക്കളുടെ സ്വാധീനത്തി ൽ നടവയൽ വില്ലേജ് ഓഫിസിൽ നിയ മിക്കുകയായിരുന്നു. തുടർന്നും പരാതി കൾ ഉയർന്നതോടെ മൂന്നുമാസം മുമ്പാ ണ് ചീരാൽ വില്ലേജിലേക്ക് സ്ഥലംമാറ്റി നിയമിച്ചത്. മുമ്പ് ജോലി ചെയ്ത വില്ലേജ് ഓഫിസുകളിലും സമാന തട്ടിപ്പ് നടത്തി
യതായാണ് ആരോപണം.
അഴിമതി ആ
രോപണമുള്ള നിരവധി ജീവനക്കാർ വി വിധ വില്ലേജ് ഓഫിസുകളിൽ ജോലി ചെയ്യുന്നുണ്ട്. വില്ലേജ് ഓഫിസുകളിൽ വില്ലേജ് അസിസ്റ്റൻറുമാരായും സ്പെഷ ൽ വില്ലേജ് ഓഫിസർമാരായും നിയമി ക്കപ്പെടുന്ന ജീവനക്കാർക്ക് ചെയിൻ സ ർവേ ട്രെയിനിങ് നിർബന്ധമാണ്. സർ വേ ട്രെയിനിങ് ആവശ്യമില്ലാത്ത വിക ലാംഗ ജീവനക്കാരെ വില്ലേജ് ഓഫിസു കളുടെ സർവേ പ്രവർത്തനങ്ങൾക്ക് നി യോഗിക്കാൻ പാടില്ലെന്ന് ലാൻഡ് റവ ന്യൂ മാന്വലിൽ പറയുന്നുണ്ട്.
നിയമങ്ങൾ കാറ്റിൽ പറത്തി ഭിന്നശേഷിരായ ജീവനക്കാരെ ഭര ണസ്വാധീനം ഉപയോഗിച്ച് നിരവധി വി ല്ലേജ് ഓഫിസുകളിൽ നിയമിച്ചതായി ആരോപണമുണ്ട്.
അതേസമയം, റവന്യൂ വകുപ്പിലെ അ
ഴിമതി തടയുക എന്ന ഉദ്ദേശ്യത്തോടെ രു പവത്കരിച്ച ഇൻസ്പെക്ഷൻ ആൻഡ് ഓ ഡിറ്റ് വിഭാഗം കാര്യക്ഷമമായി പ്രവർത്തി ക്കുന്നില്ലെന്ന ആരോപണവും ശക്തമാ യിട്ടുണ്ട്.
Leave a Reply