June 19, 2026

വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെപ്രതിഷേധ പ്രകടനം നടത്തി;തൊണ്ടർനാട് മണ്ഡലം കോൺഗ്രസ് 

0
Img 20241210 081828
By ന്യൂസ് വയനാട് ബ്യൂറോ

കോറോം: അന്യായമായ വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ തൊണ്ടർനാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോറോത്ത് പ്രതിഷേധ പ്രകടനം നടത്തി. എസ്.എം പ്രമോദ് മാസ്റ്റർ, കെ.ടി. കുഞ്ഞികൃഷണൻ മാസ്റ്റർ,ജിജി ജോണി,എം.ടി. ജോസഫ്,ബാബു കെ.വി,അഷറഫ്. കെ.പി,ബിനോ ബേബി,ജോസ്.വി. ജെ, ഷിനോജ് വി.ജെ,റാഷിദ് സ്രാക്കൽ,എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *