January 13, 2025

മധ്യവയസ്ക്കൻ കുഴഞ്ഞ് വീണു മരിച്ചു; അയൽവാസിക്കെതിരെ കേസ്

0
Img 20241210 095406

പുൽപള്ളി: മാരപ്പൻമൂല അയനാം പറമ്പിൽ ജോൺ (56) കുഴഞ്ഞു വീണുമരിച്ച സംഭവവുമായി ബ ന്ധപ്പെട്ട് അയൽവാസി ക്കെതിരെ പുൽപള്ളി പൊലീസ് കേസെടുത്തു. വെ ള്ളിലാം തൊടുകയിൽ ലി ജോ എബ്രഹാമിനെതിരെ യാണ് അസ്വാഭാവിക മ രണത്തിന് കേസെടുത്തത്. അയൽവാസികളായ ഇവർ തമ്മിൽ കഴിഞ്ഞ ദിവസം വാക്ക് തർക്കമുണ്ടായതായി പറയപ്പെടുന്നു. ഞായറാഴ്ച വൈകീട്ട് വീട്ടിൽ നിന്നും പുറത്തുപോയ ജോൺ തിരികെ വീട്ടിലെത്തി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ബത്തേരി താലൂക്ക് ആ ശുപത്രിയിൽ എത്തിച്ചെ

ങ്കിലും രക്ഷി ക്കാനായില്ല. ഇന്നലെ പോസ്റ്റുമോ ർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. റീജയാണ്ജോ

ണിന്റെ ഭാര്യ. മക്കൾ: സ ച്ചിൻ ജോൺ (അയർലൻ ഡ്), ഷെബിൻ ജോൺ, ഷാ രോൺ ജോൺ. സംസ്കാരം ഇന്ന് 2.30ന് മരകാവ് സെന്റ് തോമസ് പള്ളി സെ മിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *