മുസ്ലീം യൂത്ത് ലീഗ് രാഷ്ട്രീയ വിശദീകരണ സമ്മേളനം വെള്ളമുണ്ടയിൽ
മാനന്തവാടി നിയജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി
സംഘടന സംവിധാനം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി
മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും
ഒരു മുൻസിപ്പാലിറ്റിയും കേന്ദ്രീകരിച്ച്
നടത്താൻ പോവുന്ന ബൃഹത്തായ ക്യാമ്പയിനുകളുടെ തുടക്കം കുറിക്കുന്നു.
ഓരോ പഞ്ചായത്തിലും വ്യത്യസ്ത പരിപാടികളാണു ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്.
സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി
കെ എം ഷാജി സാഹിബ് ഇതിന്റെ ഉദ്ഘാടനം നാളെ വെള്ളമുണ്ട സിറ്റിയിൽ നിർവ്വഹിക്കും.
ജില്ല,മണ്ഡലം,പഞ്ചായത്ത് മുസ്ലിം ലീഗ്,
യൂത്ത ലീഗ്,മറ്റു പോഷക ഘടകങ്ങളുടെ
നേതാക്കൾ സംബന്ധിക്കും.
പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം
ജനറൽ സെക്രട്ടറി ശിഹാബ് മലബാർ
ട്രഷർ അസീസ് വെള്ളമുണ്ട
വൈസ് പ്രസിഡണ്ടുമാരായ
കബീർ മാനന്തവാടി,
മോയി കട്ടയാട്,
മുസ്തഫ പാണ്ടിക്കടവ്,
ഹാരിസ് പുഴക്കൽ
സെക്രട്ടറിമാരായ
ആഷിക് എം കെ,
ജലീൽ പടയൻ,
ഇബ്രാഹിം സി എച്ച്,
അസീസ് വിപി തുടങ്ങിയവർ സംബന്ധിച്ചു.
Leave a Reply