September 13, 2026

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ധർണ്ണ നടത്തി       

0
Img 20241212 Wa0063
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ:ഐ.എൻ.ടി.യു.സി മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ മുട്ടിൽ കെ.എസ്.ഇ.ബി ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. അമിതമായ വൈദ്യുതി ചാർജ് വർദ്ധനക്കെതിരെയാണ് ധർണ്ണ നടത്തിയത്. ധർണ്ണ സമരം ഐ.എൻ.ടി.യു.സി വയനാട് ജില്ലാ വൈസ് പ്രസിഡന്റ് മോഹൻദാസ് കോട്ടക്കൊല്ലി ഉദ്ഘാടനം ചെയ്തു. കെ.എൽ.ജോഷി അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി സുന്ദർ രാജ് എടപ്പെട്ടി ശശി പന്നിക്കുഴി, പ്രസന്ന രാമകൃഷ്ണൻ ,ഇക്ബാൽ മുട്ടിൽ, കെ.സി. ഹസ്സൻ , കുട്ടി ഹസ്സൻ,. രവീന്ദ്രൻ മാണ്ടാട്, കെ.സുരേഷ്, അജ്നാസ് മുട്ടിൽ, ടി. മാത്തുകുട്ടി, എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *